Question: കേരളത്തിൽ ഹൈ ഓൾട്ടിറ്യുട് ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത്?
A. മൂന്നാർ
B. കൊച്ചി
C. ട്രിവാൻഡ്രം
D. കണ്ണൂർ
Similar Questions
നോർമൻ പ്രിച്ചഡ് ഏതെല്ലാം ഇനങ്ങളിൽ നിന്നാണ് ഒളിമ്പിക്സി ൽ മെഡൽ നേടിയത്?
A. 200 മീ. ഓട്ടം, 200 മീറ്റർ ഹർഡിൽസ്
B. 400 മീ ഓട്ടം, 200 മീ. ഓട്ടം
C. ബാഡ്മിൻ്റൺ സിംഗിൾസ്, ഡബിൾസ്
D. പുരുഷ ഗുസ്തി 66 കിലോഗ്രാം.
2025 സെപ്റ്റംബർ 21-ന്, മൂന്ന് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങൾ ഔദ്യോഗികമായി പാലസ്തീനിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു. അവ ഏതൊക്കെയാണെന്ന് തിരഞ്ഞെടുക്കുക